കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം ഒക്ടോബര്‍ 8 മുതല്‍ വിവിധ വേദികളിലായി നടത്തും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ടീമുകള്‍ നവംബർ 7ന് വൈകിട്ട് 5 മണിക്ക് മുമ്പായി തരിയോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കേണ്ടതാണ്. വിവരങ്ങള്‍ക്ക് വിളിക്കുക 04936250435
Leave a Reply