April 20, 2024

ശമ്പളമില്ല: കെ.എസ്.ആർ.ടി.സി.ഡിപ്പോയിൽ ടി.ഡി.എഫിന്റെ പ്രതിഷേധ ധർണ്ണ .

0
Img 20191107 Wa0199.jpg
ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് മാനന്തവാടി ഡിപ്പോയിൽ ടി.ഡി.എഫി ന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ്ണ ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി യു.എം.  സുനിൽ മോൻ ഉത്ഘാടനം ചെയ്തു.ഐ.എൻ.ടി.യു.സി.

 ജില്ലാ പ്രസിഡന്റ് അൻവർ സാദിഖ് അദ്ധ്യക്ഷം വഹിച്ചു.കെ.എൻ. അനിൽകുമാർ. ടി.പി. മത്തായി.കെ. പ്രസാദ് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news