April 18, 2024

പുരയിട കൃഷി വികസന പദ്ധതി: ബില്ലുകള്‍ സമര്‍പ്പിക്കണം

0

മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ 2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന സമഗ്ര പുരയിട കൃഷി വികസന പദ്ധതിയില്‍ ഗ്രാമസഭ വഴി അപേക്ഷിച്ചിട്ടുള്ള കര്‍ഷകര്‍ വളവും കുമ്മായവും വാങ്ങിയതിന്റെ അസല്‍ ബില്ലുകള്‍ നവംബര്‍ 12 നകം വാര്‍ഡ് തല കുരുമുളക് സമിതിയില്‍ നല്‍കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *