April 20, 2024

മാനന്തവാടി പെരുവക പരേതനായ കല്ലാട്ടുകുളമ്പില്‍ കൃഷ്ണന്റെ ഭാര്യ വാഴവളപ്പില്‍ കുനിയില്‍ വി.കെ ജാനകി (75) നിര്യാതയായി

0
Img 20191109 Wa0042.jpg
മാനന്തവാടി പെരുവക പരേതനായ കല്ലാട്ടുകുളമ്പില്‍ കൃഷ്ണന്റെ ഭാര്യ വാഴവളപ്പില്‍ കുനിയില്‍ വി.കെ ജാനകി (75) നിര്യാതയായി.മക്കള്‍:കെ.കെ വിനോദ് (കൃഷ്ണ വെറൈറ്റീസ്,മാനന്തവാടി),കെ.കെ രേഖ,ബീന,ബിന്ദു.മരുമക്കള്‍:പരേതനായ ഭരതന്‍,മനോഹരന്‍,വിനേഷ്,അമൃത.സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പില്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *