May 2, 2024

വയനാട് ചുരത്തിൽ ഗതാഗത തടസ്സം പരിഹരിച്ചു.

0
Img 20191109 120315.png
  
 വയനാട് ചുരത്തിൽ രണ്ടിടത്തായി ചരക്കു ലോറികൾ കേടുവന്നതിനെ തുടർന്ന് ഗതാഗത തടസ്സം നേരിട്ടത് പരിഹരിച്ചു. . ഇന്ന് പുലർച്ചെയാണ് എട്ടാം വളവിലും ഒൻപതാം വളവിനു താഴെയും ലോറികൾ കേടുവന്നത്. വൺവേ അടിസ്ഥാനത്തിലാണ് രാവിലെ  വാഹനങ്ങൾ കടത്തിവിട്ടത്..ഹൈവെ   പോലീസും ചുരം സംരക്ഷണ സമിതി  പ്രവർത്തകരും ചേർന്ന് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *