May 17, 2024

ഏഴ് ദിവസത്തെ പ്രാർത്ഥനാ വാരം നാളെ തുടങ്ങും

0
കൽപ്പറ്റ:   വൈ.എം.സി.എ, വൈ. ഡബ്ള്യൂ. സി.എ. ആഗോളതലത്തിൽ നടത്തപ്പെടുന്ന 7 ദിവസത്തെ  പ്രാർത്ഥനാ വാരം കൽപ്പറ്റ  വൈ .എം.സി.എ – യു ടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ വൈ.എം.സി.എ ഹാളിൽ വെച്ച് നവംബർ 10 മുതൽ 16 വരെ നടത്തപ്പെടുന്നു ' പ്രാർത്ഥനാ യോഗം ഫാദർ തോമസ് കുറ്റ്യാനി നീർവഹിക്കും ' വിവിധ സഭകളിലെ വൈദികർ, വൈ.എം.സീ.എ നേതാക്കൾ എന്നിവർ 7 ദിവസവും വചനം പ്രഘോഷിക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *