August 11, 2026

‘നീതിയുടെ സമവാക്യങ്ങൾ ‘ സംവാദം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ 10/11/2019 ഞായറാഴ്ച ഉച്ചക്ക് ശേഷം 2 മണി മുതൽ ഗ്രന്ഥാലയം ഹാളിൽ   നീതിയുടെ സമവാക്യങ്ങൾ   എന്ന പേരിൽ ഒരു സംവാദം സംഘടിപ്പിക്കുന്നു.
കുട്ടികളുടെ നീതിനിഷേധിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യവിഷയമായുള്ള ഈ സംവാദത്തിൽ സാമൂഹ്യ പ്രവർത്തക മൃദുല ദേവി  വിഷയം അവതരിപ്പിച്ച് സംസാരിക്കും. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന സംവാദത്തിൽ എല്ലാ രാഷ്ടീയ പാർട്ടികളുടെയും പ്രതിനിധികൾ പങ്കെടുത്തു 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *