പ്രവാചകനെ അറിയുക: ക്വിസ്സ് മത്സരം നടത്തി.
പിണങ്ങോട് : ڇപ്രവാചകനെ അറിയുകڈ എന്ന തലക്കെട്ടില്‍ മലര്‍വാടി ബാലസംഘം എല്‍.പി, യു.പി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. യു.പി വിഭാഗത്തില്‍ ലീന്‍ മര്‍ഹ, നബ യുസ്റ, മര്‍വ നവാസ് എന്നിവരും എല്‍.പി വിഭാഗത്തില്‍ ഫൈസ ഫാത്തിമ, ആദില്‍ അഷ്റഫ്, അലി ജിബ്രീല്‍, സഫ എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. അലി.എസി, ജാബിറലി.സി.കെ, നജ്മുദ്ദീന്‍.പി, സുഹ്റ.കെ, മുസ്തഫ, റസിയ.പി, മര്‍യം.സി.കെ എന്നിവര്‍ നേതൃത്വം നല്‍കി.





Leave a Reply