May 6, 2024

ബാബ്‌രി മസ്ജിദ് വിധി : അപ്രിയമെങ്കിലുംമാനിക്കുന്നു – ഐ എസ് എം.

0

കൽപ്പറ്റ :

അയോധ്യ കേസിലെവിധി അപ്രിയമെങ്കിലുംമാനിക്കുന്നുവെന്നുംരാജ്യത്ത്സമാധാനപൂർണമായജീവിതത്തിന് കോടതിവിധിഉപകരിക്കുമെങ്കിൽഅത്സ്വാഗതാർഹമാണെന്നും എസ് എം ജില്ലാസെക്രട്ടറിയേറ്റ്അഭിപ്രായപ്പെട്ടു.നൂറ്റാണ്ടുകളായിമുസ്‌ലിംകൾ ആരാധനനടത്തിയ പള്ളിയുംഭൂമിയും ഹൈന്ദവസഹോദരങ്ങളുടെവിശ്വാസം മാനിച്ചുംപരമോന്നതനീതിപീഠത്തിന്റെ വിധിഅംഗീകരിച്ചും വിട്ട്നൽക്കുമ്പോൾ മുസ്ലിംസമുദായത്തിന്റെരാജ്യസ്നേഹം ഇനിയുംചോദ്യം ചെയ്യാൻഫാസിസ്റ്റ് ശക്തികളെഅനുവദിക്കരുതെന്ന്യോഗം അഭിപ്രായപ്പെട്ടു.

നവംബർ 24ന് കണ്ണൂരിൽവെച്ച് നടക്കുന്നഖുർആൻ ഹദീസ്ലേർണിംഗ് സ്കൂൾ –വെളിച്ചം സംസ്ഥാനസംഗമത്തിൽവയനാട്ടിൽ നിന്നുംഅഞ്ഞൂറ് പേരെപങ്കെടുപ്പിക്കും. 'മതംമാനവികതയുടെ മഹിതദർശനംഎന്നശീർഷകത്തിൽ നടത്തിവരുന്ന  എസ് എം 

മണ്ഡലംസമ്മേളനങ്ങൾക്ക്കേരളത്തിലുടനീളംലഭിച്ചുവരുന്ന ജനസ്വീകാര്യത വലിയപ്രതീക്ഷ നൽകുന്നതായിയോഗം വിലയിരുത്തി .

ജില്ലാ സെക്രട്ടറി പി.കെഹാഷിർ സ്വാഗതംപറഞ്ഞുമമ്മൂട്ടിമുസ്ലിയാർ തരുവണഅധ്യക്ഷത വഹിച്ചയോഗം സയ്യിദലിസ്വലാഹി ഉദ്ഘാടനംചെയ്തുനിഅമത്തുല്ലസലഫിഡോഅഫ്സൽ,താഹിർ മേപ്പാടി,തെൻസീർ സി.കെ,അബ്ദുറഹ്മാൻഹമീദ്മേപ്പാടി എന്നിവർസംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *