May 9, 2026

നബിദിനാഘോഷവും മജ്‌ലിസുന്നൂർ വാർഷികവും നടത്തി.

0
IMG_20191110_165847.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:
വാകേരി അൻസാറുൽ മുസ്ലിമീൻ  സംഘത്തിൻറെ ആഭിമുഖ്യത്തിൽ  വിപുലമായ രീതിയിൽ നബിദിനാഘോഷം നടത്തി . മൗലിദ് സമ്മേളനം കെ കെ സൈദലവി ഹാജിയുടെ അധ്യക്ഷതയിൽ മഹല്ല് ഖത്തീബ് അഷ്റഫ് ദാരിമി ഉദ്ഘാടനം ചെയ്തു. മജ്ലിസുന്നൂർ വാർഷികത്തിന് സയ്യിദ് ശറഫുദ്ദീൻ തങ്ങൾ  അൽഹാദി റബ്ബാനി കാസർഗോഡ് നേതൃത്വം നൽകി. ഈ പരീത് സാഹിബ് .മുഹമ്മദ് കോട്ടക്കൽ. കെ,കെ എം ഹനീഫൽ ഫൈസി. മുഹമ്മദ് ദാരിമി എൻഎ സുലൈമാൻ ദാരിമി , മനാഫ് കുനിമൽ  തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിന് മഹല്ല് സെക്രട്ടറി ആലിക്കുട്ടി സ്വാഗതവും മുനീർ സി പി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *