May 6, 2024

മേപ്പാടി തോമാട്ടുചാല്‍ കടല്‍മാട് കാഞ്ഞുമല പൗലോസ്(55)നിര്യാതനായി

0
Zwob Poulose 55 Kadalmadu.jpg
പൗലോസ്

കൽപ്പറ്റ:
മേപ്പാടി
തോമാട്ടുചാല്‍ കടല്‍മാട് കാഞ്ഞുമല പൗലോസ്(55)നിര്യാതനായി.സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനു കടല്‍മാട് സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: സെലിന്‍. മക്കള്‍: സനൂപ്, സജിത്ത്, ഷമിന്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *