March 28, 2024

ജില്ലാ സ്കൂൾ കലോത്സവം: അറബിക് കവിത: ഒന്നാം സ്ഥാനമായി ഷെഹീർ ഷാൻ.

0
Img 20191113 Wa0185.jpg
പടിഞാറത്തറ: വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ 
 അറബിക് കവിത പാരായണത്തിൽ ഒന്നാം സ്ഥാനവുമായി ഷെഹീർ ഷാൻ. വെള്ളമുണ്ട 
ജി.യു.പി സ്കൂൾ ഏഴാം ക്ലാസ്  
വിദ്യാർത്ഥിയാണ് ഷെഹീർ.
വെള്ളമുണ്ട നിസാറിന്റെയും, സുമയ്യയുടെയും  മകനാണ് ഈ മിടുക്കൻ. കഴിഞ്ഞ
മൂന്നുകൊല്ലമായി അറബിക് കവിതയിലെ  നിറസാന്നിധ്യമാണ് ഷെഹീർ ഷാൻ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *