April 27, 2024

ജില്ലാ സ്കൂൾ കലോൽസവം: അറബിക് ക്വിസിൽ ഒന്നാം സ്ഥാനവുമായി ആയിഷ ഫിദ.

0
Img 20191113 Wa0202.jpg
 
അറബിക് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ആയിഷ ഫിദ.കഥ പറയൽ മത്സരത്തിലും, സഭാഷണത്തിലും മത്സരിച്ച ഈ മിടുക്കി രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. വെള്ളമുണ്ട ജി.യു.പി സ്കൂളിലെ  ഏഴാം ക്ലാസ്  വിദ്യാർത്ഥിനിയായ ആയിഷ ഫിദ വെള്ളമുണ്ട കൊടുവേരി ഇസ്മാലിന്റെയും , റംലയുടെയും മകളാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *