April 27, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

0

    വെളളമുണ്ട സെക്ഷനിലെ അയിലമൂല, മൂളിത്തോട്, അഞ്ചാംപീടിക, ഭാഗങ്ങളില്‍ നവംബര്‍ 14 ന് രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും 

    മാനന്തവാടി സെക്ഷനിലെ കൊയിലേരി, പൊട്ടന്‍ക്കൊല്ലി, പായ്മൂല, എന്നിവടങ്ങളില്‍ നവംബര്‍ 14 ന് രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

     കല്‍പ്പറ്റ സെക്ഷനിലെ ഗൂഡലായ്,ഗൂഡലായിക്കുന്ന് ഭാഗങ്ങളില്‍ നവംബര്‍ 14 ന് രാവിലെ 8 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *