April 27, 2024

മലയാളദിനാഘോഷത്തിന്റെ ഭാഗമായി മത്സരം സംഘടിപ്പിച്ചു

0

മലയാളദിനാഘോഷത്തിന്റെ ഭാഗമായി പൊതുമരാമത്ത് നിരത്ത് വിഭാഗം വകുപ്പിലെ ജീവനക്കാര്‍ക്കായി കഥാരചന, കൈയ്യെഴുത്ത്,കേട്ടെഴുത്ത്,ഉപന്യാസം എന്നിവ സംഘടിപ്പിച്ചു. എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ.എം ഹരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡിവിഷണല്‍ അക്കൗണ്ടന്റ് മാത്യൂ. കെ. ജോണ്‍, പി.ജി ശശീന്ദ്രന്‍,എം.ജി ദ്വിതീഷ്, വി.സുജ എന്നിവര്‍ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *