July 14, 2026

കമ്പളക്കാട് ഗവൺമെന്റ് യു.പി സ്കൂളിൽ കലോത്സവ വിജയികളെ അനുമോദിച്ചു.

0
IMG-20191115-WA0246.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
കമ്പളക്കാട് ഗവൺമെന്റ് യു.പി സ്കൂളിൽ ശിശുദിനം ആഘോഷിച്ചു.പ്രധാനാധ്യാപിക ഷേർളി തോമസ് സ്വാഗതം പറഞ്ഞു.പി.ടി.എ.വൈസ് പ്രസിഡന്റ് ഷമീർ കോര കുന്നേൽ ശിശുദിന സന്ദേശം നൽകി.പ്രീ – പ്രൈമറി കുട്ടികളുടെ കലാ – കായിക മത്സരങ്ങളും, മധുരവിതരണവും നടത്തി.സ്കൂൾ ലീഡർ മുഹമ്മദ് ഷിനാൻ പരിപാടികൾക്ക് നേതൃത്വം നൽകി.തുടർന്ന് ജില്ലാ – സബ് ജില്ലാ മേളകളിലെ വിജയികൾക്ക് സമ്മാനദാനം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *