പടിഞാറത്തറ: ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ ബാസ്കറ്റ് ബോൾ ടീം ക്യാപ്റ്റൻ ആയി തെരെഞ്ഞെടുക്കപ്പെട്ട ജീന സ്കറിയക്ക് ജന്മനാടിന്റെ സ്വീകരണം .പന്തിപ്പൊയിൽ
ശാഖ യൂത്ത് ലീഗ് നൽകുന്ന സ്നേഹാദരം
നാളെ വൈകുന്നേരം ആറ് പന്തിപ്പൊയിലിൽ നടക്കും. രാഷ്ട്രീയ- സാമൂഹ്യ – കായിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.
Leave a Reply