May 20, 2024

തൊഴിലുറപ്പ് പദ്ധതി: ഏകദിന പരിശീലനം നടത്തി

0


മാനന്തവാടി ബ്ലോക്ക് തലത്തില്‍ പഞ്ചായത്തുകള്‍ക്ക് കീഴില്‍ 2020-21 വര്‍ഷങ്ങളില്‍ ഗ്രാമ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതി ഏറ്റെടുക്കുന്നതും പുതിയ പ്രൊജക്ടുകള്‍ രൂപീകരിക്കുന്നതും സംബന്ധിച്ച് ഏകദിന പരിശീലനം നടത്തി. 11 ബാച്ചുകളിലായി 846 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. കിലയുടെ നേതൃത്വത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ്  പ്രസിഡന്റ് കെ. ജെ പൈലി അധ്യക്ഷത വഹിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *