October 20, 2026

103-മത് ജന്മദിനത്തിൽ ഇന്ദിര ഗാന്ധിയെ അനുസ്മരിച്ച് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി

0
IMG20191119101836.jpg
By ന്യൂസ് വയനാട് ബ്യൂറോ
രാജ്യത്തിന്‍റെ മുൻ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയുടെ 103-ആമത് ജന്മദിനത്തിൽ ഇന്ദിര ഗാന്ധിയെ അനുസ്മരിച്ച് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി.  ശക്തമായ നേതൃത്വവും അതിശയകരമായ മാനേജ്‌മെന്‍റ് വൈഭവവും കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഉരുക്ക് വനിതയായിരുന്നു ഇന്ദിര ഗാന്ധി. “ഇന്ത്യയെ ശക്തമായ രാജ്യമാക്കി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ച ഒരാളായിരുന്നുവെന്ന് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എം.ജി.ബിജു ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ജന്മദിന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യ്ത് സംസാരിച്ചു. ടി.എ.റെജി, പി.എം.ബെന്നി, ജോസ് പാറയ്ക്കൽ, എം.പി.ശശികുമാർ, സ്വപ്ന ബിജു, ഗിരിഷ് കുമാർ എം.കെ,ജോയി എന്നിവർ അനുസ്മരണ സന്ദേശത്തിൽ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *