May 18, 2024

ലൈസന്‍സ് അദാലത്ത് 22-ന്

0
   അളവു തൂക്ക ഉപകരണങ്ങളുടെ വില്‍പ്പന, റിപ്പയറിംഗ് മുതലായ ലൈസന്‍സികളുടെ 2018 വര്‍ഷത്തില്‍ നിലവിലുള്ളതും 2019-ല്‍ താല്‍കാലികമായി പുതുക്കിയതുമായ ലൈസന്‍സുകളില്‍ ഭേദഗതി വരുത്താന്‍ മേഖലാതലത്തില്‍ അദാലത്ത് നടത്തുന്നു.  നവംബര്‍ 22 ന് രാവിലെ 10 ന് കോഴിക്കോട് ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫീസില്‍ അദാലത്ത്. 2018-ല്‍ ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ പുതിയ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള അപേക്ഷ ഓഫ്‌ലൈനായി ബന്ധപ്പെട്ട ഓഫീസില്‍ ഹാജരാക്കണം. അദാലത്തില്‍ ലൈസന്‍സ് ഭേദഗതിക്കായി സമര്‍പ്പിച്ച അപേക്ഷയും അസല്‍ രേഖകളുമായി ഹാജരാകേണ്ടും ഫീസ് ഒടുക്കേണ്ടതുമാണ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *