വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകന് സസ്പെൻഷൻ: വകുപ്പ് തല അന്വേഷണം നടത്തുമെന്ന് കലക്ടർ
കൽപ്പറ്റ: ബത്തേരി ഗവ: സർവ്വ ജന ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി ഷഹ് ല ഷെറിൻ (10) ക്ലാസ്സ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകന് സസ്പെൻഷൻ. വകുപ്പ് തല അന്വേഷണം നടത്തുമെന്ന് ജില്ലാ കലക്ടർ .അധ്യാപകനായ ഷജിലിനെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വൻ പ്രതിഷേധമാണ് ഇന്ന് നടന്നത്. ഇന്നലെയാണ് കുട്ടി മരിച്ചത്.




Leave a Reply