May 6, 2024

കുടുംബശ്രീ ഹോംഷോപ്പ് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്സിനെ തെരഞ്ഞെടുക്കുന്നു.

0
കല്‍പ്പറ്റ: കുടുംബശ്രീ ഉല്‍പന്നങ്ങള്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ വില്‍പന നടത്തുന്നതിന് കുടുംബശ്രീ ഹോംഷോപ്പ് മാര്‍ക്കെറ്റിംഗ് എക്സിക്യൂട്ടീവ്സിനെ തെരഞ്ഞെടുക്കുന്നു. 18 നും 45 നും ഇടയില്‍ പ്രായമുള്ള താല്‍പര്യമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 5 നകം കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. ബത്തേരി ബ്ലോക്കില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995210516, 9745614162, 04936-206589
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *