May 6, 2024

മണ്‍തടയണ നിര്‍മ്മാണം : കരാറുകാരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു

0
'   മുള്ളന്‍കൊല്ലി-പുല്‍പ്പള്ളി സമഗ്ര വരള്‍ച്ച ലഘൂകരണ പദ്ധതിയില്‍ ഉള്‍പ്പെടുന്ന വിവിധ മൈക്രോ വാട്ടര്‍ ഷെഡുകളില്‍ മണ്‍ തടയണ നിര്‍മ്മിക്കുന്നതിന് പൊതുമരാമത്ത്/ജലസേചനം എന്നീ വകുപ്പുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കരാറുകാരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസ് ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 10. വിവരങ്ങള്‍ www.etenderkerala.comലഭിക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *