May 7, 2024

ആറ് സ്ഥലങ്ങളിൽ ബുധനാഴ്ച വൈദ്യുതി മുടങ്ങും.

0
കല്‍പ്പറ്റ സെക്ഷനിലെ തുര്‍ക്കി, ചേനമല, അഡ്‌ലെയ്ഡ് എന്നിവിടങ്ങളില്‍ നവംബര്‍ 27 രാവിലെ 8 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി സെക്ഷനിലെ പെരുവക, പുലിക്കാട്, പായോട് എന്നിവിടങ്ങളില്‍ നവംബര്‍ 27 രാവിലെ 8 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *