എടവക കോൺഗ്രസ്സ് ഭവനു നേരേ അക്രമണം
എടവക മണ്ഡലം പി.കുഞ്ഞിരാമൻ നായർ സ്മാരക കോൺഗ്രസ്സ് ഭവനു നേരെ , ഇന്നലെ രാത്രി സാമൂഹ്യ വിരുദ്ധരിൽ നിന്നുണ്ടായ ആക്രമണത്തിൽ ജനാലചില്ലുകൾ തകർക്കപ്പെട്ട നിലയിൽ കാണപ്പെട്ടു.
ഇന്നു വൈകുന്നേരം 5 മണിക്ക് അടിയന്തിര മണ്ഡലം കമ്മിറ്റിയോഗം ചേരും..എല്ലാ കോൺഗ്രസ് പ്രവർത്തകരും പങ്കെടുക്കണമെന്ന് മണ്ഡലം പ്രസിഡണ്ട്
ജോർജ് പടകൂട്ടിൽ അറിയിച്ചു.
.





Leave a Reply