September 27, 2026

മീനങ്ങാടി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ വന്നവർ നിരീക്ഷണത്തിൽ പോകണം

0
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: കോവിഡ് പോസിറ്റീവായ രണ്ടാളുകൾ മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ  26/07/2020 ഞായർ, 27/07/20 തിങ്കൾ എന്നിങ്ങനെ 2 ദിവസങ്ങളിൽ ആശുപത്രിയിൽ വന്നതിനെ തുടർന്ന് അന്നേ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ 11 മണി വരെ പരിശോധനക്കും,ചികിൽസക്കും മറ്റുമായി വന്ന രോഗികളും, സന്ദർശകരും, എത്രയും പെട്ടെന്ന് ആരോഗ്യ പ്രവർത്തകരെയോ, വാർഡ് മെമ്പർമാരെയോ, വാർഡ് ജാഗ്രതാ സമിതി അംഗങ്ങളെയോ വിവരമറിയിച്ച് സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടതാണെന്ന് മീനങ്ങാടി സി.എച്ച്.സി.മെഡിക്കൽ ഓഫീസർ നിമ്മി പോജി അറിയിച്ചു. 
ബാബുരാജ് [ഹെൽത്ത് ഇൻസ്പെക്ടർ ]
7012933326
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *