August 15, 2026

ദേശീയ പാതയിൽ വാഹനാപകടം. : 15 കാരൻ മരിച്ചു : രണ്ട് പേർക്ക് പരിക്ക്.

0
IMG-20200802-WA0296.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

ദേശീയ പാതയിൽ ചുണ്ടേൽ ടൗണിൽ  വാഹനാപകടം.  15 കാരൻ മരിച്ചു . രണ്ട് പേർക്ക് പരിക്ക്.
.
അപകടത്തിൽ സ്കൂട്ടർ യാത്രികനായ മുട്ടിൽ പാറക്കൽ പരിയാരം വൈഷ്ണവം വീട്ടിൽ വൈഷ്ണവ് (15) ആണ്  മരിച്ചത്. . സഹോദരൻ സൗരവ്  (13), സഹയാത്രികനായ ജിലൻ (18)  എന്നിവരെ  പരിക്കുകളോടെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചുണ്ടേൽ ടൗണിൽ വെച്ച് ഇന്ന് ഉച്ചകഴിഞ്ഞ് 2.40 ന് കൽപ്പറ്റ ഭാഗത്ത് നിന്നും ഓടിച്ചു വന്ന വെള്ളിമൂങ്ങയും വൈത്തിരി ഭാഗത്തു നിന്നു വന്ന സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *