April 29, 2024

കോവിഡ് രോഗിക്ക് സമ്പർക്കം: പൊഴുതന പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ ജാഗ്രതാ നിർദ്ദേശം.

0
പൊഴുതന ഇടിയംവയൽ സ്വദേശിയായ പച്ചക്കറി കച്ചവടക്കാരന് കോവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ചേർന്ന ആരോഗ്യ, പോലീസ്, പഞ്ചായത്ത്‌, റവന്യൂ, വിവിധ രാഷ്ട്രീയ കക്ഷികളുടെ യോഗ തീരുമാനപ്രകാരം പൊഴുതന പഞ്ചായത്തിലെ 7, 8, 9 ഒഴികെയുള്ള മുഴുവൻ വാർഡുകളും ഇന്ന് മുതൽ(2-8-20)മുതൽ 8-8-20(ഞായർ ) വരെ   കൺടൈന്മെന്റ് സോൺ ആക്കാൻ ജില്ലാ കളക്ടറോട് ശുപാർശ ചെയ്തിട്ടുണ്ട്. മുഴുവൻ ജനങ്ങളും ജാഗ്രത പാലിക്കുക. പ്രസ്തുത വ്യക്തിയുമായി സമ്പർക്കമുള്ളവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന്  
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.സി. 
 
 പ്രസാദ്  അഭ്യർത്ഥിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *