April 25, 2024

24 മണിക്കൂറിനിടെ പേര്യയിൽ നിന്നും രണ്ടാമത്തെ ദു:ഖ വാർത്ത:പതിമൂന്നുകാരൻ കുഴഞ്ഞു വീണു മരിച്ചു.

0
Img 20200802 221057.jpg
മാനന്തവാടി: 
നൊമ്പരമായി തവിഞ്ഞാലിൽ നിന്നും വീണ്ടും ദു:ഖ വാർത്ത.
24 മണിക്കൂറിനിടെ പേര്യയിൽ നിന്നും രണ്ടാമത്തെ മരണ വാർത്ത
റെജിയുടെ മരണത്തിന് പിന്നാലെ പതിമൂന്നുകാരൻ കുഴഞ്ഞു വീണു മരിച്ചു.
തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ കൈപ്പാണി  റഫീഖിന്റെയും നസീമയുടെയും മകൻ മുഹമ്മദ് സിയാദ് ( 13 ) ആണ്
 വിംസ് മെഡിക്കൽ കോളജിലേക്കുള്ള വഴിമധ്യേയാണ്  മരിച്ചത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ  സൂക്ഷിച്ചിരിക്കുകയാണ്. സിയാദിന്  രണ്ട് സഹോദരങ്ങൾ ഉണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *