September 29, 2026

സിവിൽ സർവീസ് കിട്ടി: ഇനി ഐ.എ.എസിനുള്ള ശ്രമമെന്ന് മഞ്ജു ചന്ദ്രൻ.

0
IMG-20200804-WA0343.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബിജു കിഴക്കേടം.
മാനന്തവാടി:
സിവിൽ സർവീസ് കിട്ടി: ഇനി ഐ.എ.എസിനുള്ള ശ്രമമെന്ന് മഞ്ജു ചന്ദ്രൻ .
  വയനാട് തിരുനെല്ലി കാട്ടിക്കുളം ഒലിയോട് അറയ്ക്കൽ മഞ്ജു ചന്ദ്രൻ 
 സിവിൽ സർവീസ് പരിക്ഷയിൽ 553 റാങ്കാണ് നേടിയത്.
 മഞ്ജു പ്രൈമറി വിദ്യഭ്യാസം മനന്തവാടി എൽ എഫ് യു പി സ്കൂളിലും
 ഹൈസ്‌കൂൾ- മാനന്തവാടി അമൃത വിദ്യാലയത്തിലും
 ഹയർ സെക്കൻഡറി- സേക്രഡ് ഹാർട്ട് എച്ച്എസ്എസ് ദ്വാരകയിലും
-തുടർവിദ്യഭ്യാസം ബിടെക് ഇസിഇ, എൻ‌എസ്‌എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പാലക്കാടുമാണ്.
 നാലാമത്തെ ശ്രമവും   രണ്ടാം അഭിമുഖത്തിലുമാണ് 553 റാങ്ക് നേടിയത് .
 പരീക്ഷയക്ക് വേണ്ടി കോച്ചിംഗ് നടത്തിയത്  നിയോ ഐ‌എ‌എസ് എറണാകുളം, എൻ‌ലൈറ്റ് ഐ‌എ‌എസ് തിരുവനന്തപുരം എന്നിവിടങ്ങളിലുമാണ്.ഐ.എ.എസ് നേടുന്നതിന് വേണ്ടിയുള്ള ശ്രമം തുടരുമെന്നും സന്തോഷമുണ്ടന്നും മഞ്ജു ചന്ദ്രൻ പറഞ്ഞു. മഞ്ജുവിനെ അഭിനന്ദിക്കുവാൻ നഗരസഭ കൗൺസിലർ ജേക്കബ്ബ് സെബസ്റ്റ്യൻ വീട്ടിൽ എത്തിയിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *