April 25, 2024

മേപ്പാടിയിൽ 161 മില്ലിമീറ്റർ മഴ : .പടിഞാറത്തറയിലും കൂടിയ മഴ : ബാണാസുര ഡാമിൽ ജലനിരപ്പ് ഉയരുന്നു.

0
3f7a9686595347ebbc9306843e6211d0.jpg
കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്ന് ഏറ്റവും കൂടിയ മഴ  മേപ്പാടിയിൽ . 161 മില്ലിമീറ്റർ മഴ േമേപ്പാടിയിൽ െപെയ്ത .. .151 മില്ലിമീറ്റർ മഴയാണ് അഞ്ച് മണി വരെ പടിഞ്ഞാറ ത്തറയിൽ പെയ്തത്.

ബത്തേരിയിലാണ് ഏറ്റവും കുറഞ്ഞ മഴ പെയ്തത് ‘ പടിഞാറത്തറയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകെളെ മാറ്റി പാർപ്പിച്ചു തുടങ്ങി.

*Name of dam*KARAPUZHA
*Date*:04.08.2020
*
*Time*: 8.00 PM
*
*MWL*-764.00m
*FRL*- 763.00m
*Spillway crest level*- 757.00m

*Dead storage*-4.5Mm3
*Gross storage*-76.50Mm3
*
*
*Present Water Level wrt FRL* -757.35m
*
*Storage* – 36.7234Mm3
*Live storage 32.2234Mm3
*
*Inflow* -21.0625m3/sec
*Total Outflow*-3.3824m3/sec
*Canal release*
*LBC*-closed
*RBC*-closed
*Spillway release*-3.3824m3 /sec
*Power discharge*-Nil

*Remarks* :3 spillway shutters opened @ 5 cm per each

*BANASURASAGAR DAM*
*04/08/2020* @7PM
FRL     : 775.60 m
Today’s Upper rule Level:773.70m
Crest level : 767.0m
W/ level : 765.90 m
G/Storage : 101.00Mm³
% storage – 48.27
 Average Inflow in Cumecs
6  Hrs – 46.3
12 Hrs -55.60
24 Hrs -69.5
Approx rain fall needed to reach alert lvl
Blue .. 1291 mm
Orange 1402mm
Red.  1513 mm
Upper r lvl 1628 mm
FRL .. 2073mm
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *