November 7, 2026

കോവിഡ് : ജില്ലാതല ഏകോപനത്തിന് കണ്‍ട്രോള്‍ റൂം തുറന്നു.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 കളക്ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്ട്  പ്രോഗ്രാം മോണിറ്ററിംഗ് ആന്റ് സപ്പോര്‍ട്ട് യൂണിറ്റ് കണ്‍ട്രോള്‍ സെല്‍ ആരംഭിച്ചു. കോവിഡ് ചികിത്സാ കേന്ദ്രമായ ജില്ലാ ആശുപത്രിയിലെയും കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍, ആംബുലന്‍സ് ലഭ്യമാക്കല്‍ , ലോജിസ്റ്റിക് പേഷ്യന്റ് അഡ്മിഷന്‍, ഡിസ്ചാര്‍ജ് സ്റ്റാറ്റസ് തുടങ്ങിയ വിവരങ്ങള്‍ കണ്‍ട്രോള്‍ റൂം ഏകോപിപ്പിക്കും. സബ് കളക്ടര്‍ 
വികല്‍പ് ഭരദ്വാജിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ടീമില്‍ വിദഗ്ദ ഡോക്ടര്‍മാര്‍ കോവിഡ് സംബഡമായ മാനസിക പ്രശ്‌നങ്ങള്‍ ദുരീകരിക്കുന്നതിനുള്ള കൗണ്‍സിലര്‍മാര്‍ , ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്. ഫോണ്‍ 04936 202343
04936 203375
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *