ഇരു നില വീടിന്റെ മേൽക്കൂര റോഡിൽ: മണിക്കൂറുകളോളം ഗതാഗത തടസ്സം.
മാനന്തവാടി:
ഇരു നില വീടിന്റെ മേൽക്കൂര റോഡിൽ: മണിക്കൂറുകളോളം ഗതാഗത തടസ്സം.
ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലാണ് വീടിന്റെ മേൽക്കൂര നടുറോഡിലേക്ക് പതിച്ചത് .
ഇന്ന് പുലർച്ചെ 4 മണിയോടെ പേര്യ 36 ടൗണിന് സമീപത്ത് താമസിക്കുന്ന വി.പി.കെ അബ്ദുല്ലയുടെ വീടിന്റെ ജി.ഐ പൈപ്പും, റൂഫിംഗ് ഷീറ്റു കൊണ്ടും നിർമ്മിച്ച മേൽക്കൂരയാണ് പൂർണ്ണമായും റോഡിലേക്ക് പതിച്ചത്.




Leave a Reply