March 29, 2024

മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും മഴയ്ക്കും സാധ്യത

0
*Nowcast – അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (weather)*
പുറപ്പെടുവിച്ച സമയം: 4.00 PM 06.08.2020
 
അടുത്ത 3 മണിക്കൂറിനിടെ തുരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ  ജില്ലകളിൽ  ചിലയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ഉള്ള കാറ്റിനും  മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Nowcast dated 06.08.2020
Time of issue 1600 HRS IST (Valid for next 3 hours):
Moderate rainfall accompanied with gusty wind speed reaching 40 KMPH is likely at one or two places in Thiruvananthapuram, Kollam, Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur & Kasaragod districts
 
*IMD-KSDMA*
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *