May 8, 2024

കുന്നിൻ ചെരുവുകളിൽ ഉരുൾ പൊട്ടൽ സാധ്യതയെന്ന് മുന്നറിയിപ്പ്: താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

0
Img 20200807 Wa0121.jpg
 
:ദേശീയ പാത 766 -ൽ മുത്തങ്ങയിൽ വെള്ളം കയറി ഗതാഗതം തടസപെട്ടു.
തലപ്പുഴ മക്കിമലയിൽ ഉരുൾപ്പൊട്ടാൻ സാധ്യത കുന്നിൽ ചെരുവിലും ഉരുൾപ്പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസികുന്നവർ മാറി താമസിക്കണമെന്ന് തലപ്പുഴ പോലീസിൻ്റെ അനൗൺസ്മെൻ്റ്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും പോലീസിൻ്റെ മുന്നറിയിപ്പ് ഇന്ന് രാവിലെ 6 മണിക്കാണ് മക്കിമല പ്രദേശ തലപ്പുഴ പോലീസ് വാഹനത്തിൽ അനൗൺസ്മെൻ്റ് നടത്തിയത്.
: നരസി പുഴ കരകവിഞ്ഞതിനെ തുടർന്ന് നടവയൽ പേരൂർ അമ്പലക്കോളനിയിലെ 15 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു. നെയ്കുപ്പ കോളനിയിൽ നിന്നും പത്തിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു .
. :യവനാർകുളം കാവുങ്കൽ ഷമുലിൻ്റെ വീടിൻ്റെ പിൻഭാഗം കുന്ന് ഇടിഞ്ഞു.
: ചൂട്ടക്കടവ് പമ്പ ഹൗസിന് മുമ്പിലെ റോഡിലും വെള്ളം കയറി.
.
: പിലാക്കാവ് മണിയൻ കുന്നിൽ വീടിന് പിറകിൽ മണ്ണിടിഞ്ഞ് വീണു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *