June 13, 2026

വടകര മണിയൂർ തെരുവിലെ പന്ന്യന്റെ കണ്ടി കേളു ( 93 ) വയനാട്ടിൽ പനമരം ചീക്കല്ലൂരിലെ വീട്ടിൽ നിര്യാതനായി

0
IMG-20200808-WA0220.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം  ചീക്കല്ലൂർ 
വടകര മണിയൂർ തെരുവിലെ പന്ന്യന്റെ കണ്ടി കേളു ( 93 ) വയനാട്ടിൽ ചീക്കല്ലൂരിലെ വീട്ടിൽ നിര്യാതനായി. 
ഭാര്യ : പരേതയായ ഓത്ത്യോട്ട് ജാനകി.
മക്കൾ : പരേതയായ പി.കെ. സരള ( റിട്ട: അദ്ധ്യാപിക , ഗവ: യു.പി.സ്ക്കൂൾ , തിരുവണ്ണൂർ , കോഴിക്കോട് )
ഡോ.പി.സോമസുന്ദരൻ ( അസോസിയേറ്റ് പ്രൊഫസ്സർ , ഗവ: എഞ്ചിനീയറിംഗ് കോളേജ് , വയനാട് )
പി.കെ.രമേശ് (സബ്ബ് ഡിവിഷണൽ എഞ്ചിനീയർ , ബി.എസ്.എൻ.എൽ ,കല്പറ്റ , വയനാട് )
ഒരുമക്കൾ :
എൻ.ബാലകൃഷ്ണൻ (റിട്ട: ഹെഡ് മാസ്റ്റർ , ഗവ: എൽ.പി.സ്ക്കൂൾ , കണ്ണഞ്ചേരി , കോഴിക്കോട് , സംസ്ഥാന ജനറൽ സെക്രട്ടറി , 
(റിട്ടയേർഡ് ടീച്ചേഴ്സ് 
ആന്റ് എംപ്ലോയീസ്  വെൽഫെയർ അസോസിയേഷൻ – ആർ. ടി.ഇ. ഡബ്ലിയു.എ )
 ശൈലജ സോമസുന്ദരൻ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *