March 28, 2024

സുഗന്ധഗിരിയിൽ മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. : 9 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.

0
വൈത്തിരി സുഗന്ധഗിരി   10 ആം വാർഡിൽ  നായികൻ കോളനിയിൽ ഉരുള്പൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ 2 വീടുകൾ പൂർണമായും നശിച്ചു., ഒമ്പത്  കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.  
ആളപായമില്ല, ഇന്നലെ രാത്രി 2 മണിക്കാണ് സംഭവം… ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ  പി  യു  ദാസ് ഉൾപ്പെടുന്ന ടീം സ്ഥലം സന്ദർശിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *