കൊവിഡ് 19:വയനാട്ടിൽ 366 പേര് പുതുതായി നിരീക്ഷണത്തില്‍
:
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (08.08) പുതുതായി നിരീക്ഷണത്തിലായത് 366 പേരാണ്. 494 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2793 പേര്. ഇന്ന് വന്ന 24 പേര് ഉള്‍പ്പെടെ 404 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 720 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 27387 സാമ്പിളുകളില്‍ 26193 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 25331 നെഗറ്റീവും 862 പോസിറ്റീവുമാണ്
Leave a Reply