April 20, 2024

ചുരത്തിൽ മണ്ണിടിഞ്ഞുണ്ടായ ഗതാഗത തടസ്സം ചുരം സംരക്ഷണ സമിതി നീക്കം ചെയ്തു

0
 
        കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് താമരശ്ശേരി – വയനാട് ചുരത്തിൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് ചുരത്തിലെ വ്യൂ പോയന്റിന് സമീപത്തായി റോഡിലേക്ക് പാറക്കല്ലുകളും മണ്ണും ഇടിഞ്ഞു വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരുന്നു.ഇതിനെ തുടർന്ന് ഇന്ന് വൈകുന്നേരം 3 മണിയോട് കൂടി ചുരം സംരക്ഷണ സമിതി പ്രവർത്തകരായ റഫീക്ക് വൈത്തിരിയും ഫാരിസും ചേർന്ന്  ജെ..സി.ബി. ഉപയോഗിച്ച് റോഡിലേക്ക് വീണ മണ്ണും കല്ലുകളും നീക്കം ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *