March 28, 2024

ഓടി കൊണ്ടിരുന്ന കാർ വട്ടം കറങ്ങി വയലിലേക്ക് പതിച്ചു : കാറോടിച്ച ഡോക്ടർ അദ്ഭുതകരമായി രക്ഷപ്പെട്ടു.

0
7becbfb6 8d5f 4772 B958 05cee23a603f.jpg
കൽപ്പറ്റ: വാരാമ്പറ്റ – കൽപ്പറ്റ റോഡിൽ പുഴമുടിക്ക്  സമീപം  ഓടിക്കൊണ്ടിരുന്ന കാർ വട്ടം കറങ്ങി വയലിലേക്ക് പതിച്ചു. കാർ ഓടിച്ച    ഡോക്ടർ അത്ഭുതകരമായി രക്ഷപ്പെട്ടു.

കാവും മന്ദത്ത്  നിന്ന് കൽപ്പറ്റക്ക്  വരികയായിരുന്ന ആയുർവേദ ഡോക്ടറുടെ കാറാണ് അപകടത്തിൽപ്പെട്ടത് . ബ്രേക്ക് പെട്ടെന്ന് ജാം ആയതാണ് അപകടത്തിന് കാരണം. ഇന്ന് രാവിലെയായിരുന്നു അപകടം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *