March 28, 2024

ഇ.ഐ. എക്കെതിരെ യൂത്ത് കോൺഗ്രസിന്റെ കൂട്ട ഇ-മെയിൽ സന്ദേശമയക്കൽ ഇന്ന്.

0
Img 20200811 Wa0009.jpg
പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് വിലയിരുത്തൽ (ഇ-ഐ. എ. ) കരട് റിപ്പോർട്ട്  പിൻവലിക്കണമെന്നാവശ്യപ്പെട്ട് 

പ്രതിഷേധം ശക്തമാകുന്നു. നിരവധി സംഘടനകൾ ഇതിനോടകം  ഇ.ഐ.എ.ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. കരട് റിപ്പോർട്ട്  
പിൻവലിക്കണമെന്നാവശ്യപ്പെട്ട്
യൂത്ത് കോൺഗ്രസിന്റെ കൂട്ട ഇ-മെയിൽ സന്ദേശമയക്കൽ ഇന്ന് നടക്കും .
പ്രകൃതിക്കു വേണ്ടി രണ്ടു മിനുറ്റ് മാറ്റിവെക്കാം…
#Withdraw_Draft_EIA_2020
നമുക്ക് പ്രതിഷേധമറിയിക്കാനുള്ളത് ഇനി മണിക്കൂറുകൾ മാത്രമാണ്…
ഓർക്കുക..!!!
അവസാന തീയതി 11 ആഗസ്റ്റ് 2020…
പ്രതിഷേധത്തിൻ്റെ ഭാഗമാവുക
#MASS_MAILING
?ഈ അഡ്രസ്സിലേക്ക് മെയിൽ അയച്ച് കൊണ്ട് നിങ്ങളും പ്രതിഷേധത്തിന്റെ ഭാഗമാവണമെന്ന് യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *