November 7, 2026

രാജ്യത്തെ പരിസ്ഥിതി നിയമം മാറ്റി എഴുതാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക: ലോക്താ ന്ത്രിക് യുവജനതാദൾ

0
IMG_20200811_210226.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
  .
 വൻകിട വ്യവസായ പദ്ധതികളും പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഖനനമടക്കമുള്ള കാര്യങ്ങളിൽ പരിസ്ഥിതി മന്ത്രാലയത്തിന്റെയോ തദ്ധേശ വകുപ്പിന്റെയൊ അധികാരത്തിന് യാതൊരു അനുമതിയും വേണ്ട എന്നത് മൗലികാവകാശത്തിന്റെ നഗ്നമായ ലംഘനമാണ്. കേരളത്തെ വലിയ രീതിയിൽ ബാധിക്കുന്ന വിഷയത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണംമെന്ന് ലോക്താന്ത്രിക് യുവജനതാദൾ ദേശീയ എക്സിക്യൂട്ടീവ് അംഗം ഷബീർ അലി ആവശ്യപ്പെട്ടു. ഈ വിഷയമുയർത്തി നടക്കുന്ന പ്രക്ഷോഭങ്ങളിൽ യുവജനതാദൾ പിന്തുണക്കുകയാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *