June 13, 2026

എം.എൽ. എ.യുടെ പരിശോധനാ ഫലം വന്നു : കോവിഡ് നെഗറ്റീവ് .

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മുണ്ടക്കൈയിൽ രക്ഷാ പ്രവർത്തിൽ 

സ്ഥലത്തുണ്ടായിരുന്ന സി.കെ. ശശീന്ദ്രൻ എം.എൽ.എ. , ഗൺമാൻ, ഡ്രൈവർ എന്നിവരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് .
 മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മൂന്ന്  പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ എം.എൽ. എ . നീരീക്ഷണത്തിൽ പോയിരുന്നു.കൂടുതൽ പേരുടെ പരിശോധനാഫലം ഇനി വരാനുണ്ട്.

  .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *