News Wayanad കിണർ ഇടിഞ്ഞുതാഴ്ന്നു August 15, 2020 0 By ന്യൂസ് വയനാട് ബ്യൂറോ . മാനന്തവാടി:കിണർ ഇടിഞ്ഞുതാഴ്ന്നു . മുതിരേരി ചുണ്ടകാട്ട് ജോസഫിൻ്റെ വീടിൻ്റെ മുറ്റത്തെ കിണർ രാവിലെ എഴ് മണിക്ക് വൻ ശബ്ദത്തോടെ ഇടിഞ്ഞ് താഴ്ന്ന് പോയത്.വീടിനോട് ചേർന്നാണ് കിണർ ഉണ്ടായിരുന്നത്. കിണർ ഇടിഞ്ഞത് വീടിനും ഭീഷണിയായിട്ടുണ്ട്. . Post navigation Previous: കാട്ടിക്കുളം പുത്തൻപുരയിൽ ഡാനിയേൽ (രാജൻ -64 ) നിര്യാതനായിNext: പൊതു ജന സേവനത്തിൽ വിശ്രമമില്ലാതെ പോലീസ് വളണ്ടിയർമാർ Also read News Wayanad ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം മന്ത്രി എൻ. ഷംസുദ്ദീൻ നാടിനു സമർപ്പിച്ചു September 28, 2026 0 News Wayanad കെ എസ് യു വയനാട് ജില്ലാ ക്യാമ്പിന് തലപ്പുഴയിൽ തുടക്കം September 28, 2026 0 News Wayanad വയനാട്ടിൽ ഡി.എൽ.എഡ് സെന്റർ അനുവദിക്കണം; കെ.എ.ടി.എഫ് September 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply