April 28, 2024

കുടിവെള്ള പദ്ധതികള്‍ക്ക് ഭരണാനുമതി

0
നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന രണ്ട് കുടിവെള്ള പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയുടെ 2019-20 വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ കീരിപ്പറ്റ കോളനി കുടിവെള്ള പദ്ധതിക്ക് അഞ്ച് ലക്ഷം രൂപയുടെയും ഒ.ആര്‍ കേളു എം.എല്‍.എയുടെ 2018-19 വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തിലെ മട്ടിലയം വളാംതോട് കോളനിയില്‍ കിണര്‍ നിര്‍മ്മിക്കുന്നതിന് മൂന്ന് ലക്ഷം രൂപയുടെയും പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *