May 22, 2026

വയനാട്ടിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ മാറ്റം.

0
By ന്യൂസ് വയനാട് ബ്യൂറോ
കണ്ടെയ്ന്‍മെന്റ് പരിധിയില്‍ നിന്ന് ഒഴിവാക്കി
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ 1, 2, 3, 5, 6, 7, 8, 9, 10, 11, 12, 14, 22 വാര്‍ഡുകള്‍, അമ്പലവയല്‍ പഞ്ചായത്തിലെ 2, 3 വാര്‍ഡുകള്‍, തരിയോട് പഞ്ചായത്തിലെ 8, 9 വാര്‍ഡുകള്‍, പനമരം പഞ്ചായത്തിലെ 5, 6 വാര്‍ഡുകള്‍ എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
തവിഞ്ഞാലിലെ 4, 13, 15, 16, 17, 18, 19, 20, 21 വാര്‍ഡുകളും പനമരം പഞ്ചായത്തിലെ വാര്‍ഡ് 23 ഉം കണ്ടെയ്ന്‍മെന്റായി തുടരും.
പുതിയ കണ്ടെയ്ന്‍മെന്റ് സോണ്‍
തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17 (മുത്തുമാരി) കൂടി കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. നിലവില്‍ 8, 9, 11, 12, 14 കണ്ടെയ്ന്‍മെന്റ് വാര്‍ഡുകളാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *