April 30, 2026

മൂന്ന് പഞ്ചായത്തുകളിൽ കൂടി പുതിയ കണ്ടെയന്‍മെന്റ് സോണ്‍

0
By ന്യൂസ് വയനാട് ബ്യൂറോ
പൂതാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4,6,7,15, വാര്‍ഡുകളെ കണ്ടെയന്‍്മെന്റ് സോണായും വാര്‍ഡ് 8 (അമ്പലപ്പടി ടൗണിലെ  കടകള്‍ മുതല്‍ വില്ലേജ് ഓഫീസ് വരെയുള്ള ഭാഗം) മൈക്രോ കണ്ടെയന്‍്മെന്റ് സോണായും ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.
നെന്മേനി ഗ്രാമ പഞ്ചായത്തിലെ  വാർഡ് 18, 19, 20 കണ്ടെയ്മെന്റ് സോണായും, വാർഡ് 15 ചുള്ളിയോട് ടൗൺ മുതൽ അഞ്ചാം മൈൽ, അമ്പലകുന്ന് കോളനി ഉൾപ്പെടുന്ന പ്രദേശങ്ങൾ മാത്രം മൈക്രോ കണ്ടെയ്മെന്റ് സോണായും ജില്ലാ കളക്ടർ  പ്രഖ്യാപിച്ചു.
 
കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ  7 (കോട്ടത്തറ ), 8 (കുന്നത്തായികുന്ന്) വാർഡുകൾ കണ്ടെയ്മെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *