News Wayanad നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ. August 20, 2020 0 By ന്യൂസ് വയനാട് ബ്യൂറോ മീനങ്ങാടി സെക്ഷനിലെ കാര്യമ്പാടി, മാനിക്കുനി, പാണ്ടിയാട്ട് വയല്‍, കൊളവയര് , വെള്ളിത്തോട്, മംഗലത്ത് വയല്‍, ചോമാടി എന്നിവിടങ്ങളില്‍ ആഗസ്റ്റ് 21 ന് രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. Post navigation Previous: മൂന്ന് പഞ്ചായത്തുകളിൽ കൂടി പുതിയ കണ്ടെയന്‍മെന്റ് സോണ്‍Next: തേയില തോട്ടങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി Also read Latest News News Wayanad കൽപ്പറ്റയിൽ രണ്ട് തുമ്പൂർമൂഴി എയറോബിക് കമ്പോസ്റ്റിങ് യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു August 13, 2026 0 Latest News News Wayanad സപ്ലൈകോ ഓണം ജില്ലാ ഫെയർ ഉദ്ഘാടനം നാളെ August 13, 2026 0 Latest News News Wayanad സ്വാതന്ത്ര്യദിനം: പ്ലാസ്റ്റിക് പതാകകളും കൊടി തോരണങ്ങളും ഒഴിവാക്കണമെന്ന് ശുചിത്വ മിഷന് August 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply