April 29, 2024

കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കിഴിവ്

0


സുല്‍ത്താന്‍ ബത്തേരി സിറ്റി സെന്റര്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കയര്‍ഫെഡ് ഷോറൂമില്‍  ഓണ വിപണിയോടനുബന്ധിച്ച് കയര്‍ ഉല്‍പ്പന്നങ്ങള്‍ക്കും മെത്തകള്‍ക്കും വിലക്കിഴിവ് ലഭിക്കും.  ജി.എസ് ടിക്ക് പുറമെ മെത്തകള്‍ക്ക് 50% വരെയും കയര്‍ ഉത്പന്നങ്ങള്‍ക്ക് 20% വരെയും ഗവണ്‍മെന്റ് റിബേറ്റ് ലഭിക്കും. സെപ്റ്റംബര്‍ 30 വരെയാണ്  വിലക്കുറവ് ലഭ്യമാകുകയെന്ന് ഷോറൂം മാനേജര്‍ അറിയിച്ചു. ഫോണ്‍: 04936  224607, 8281009865
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *