April 29, 2024

വയനാട്ടിൽ വീണ്ടും കോവിഡ് മരണം: വാളാട് ക്ലസ്റ്ററിലെ 70 കാരൻ മരിച്ചു.

0
Img 20200821 Wa0221.jpg
കൽപ്പറ്റ: : വയനാട്ടിൽ വീണ്ടും കോവിഡ് മരണം. 
വാളാട് ക്ലസ്റ്ററിലെ  കുന്നോത്ത് അബ്ദുള്ള ഹാജിയാണ് (70) മരിച്ചത് . ജൂലൈ 29 മുതൽ വയനാട്  ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മറ്റു അസുഖങ്ങളെന്നും ഉണ്ടായിരുന്നില്ല. ഭാര്യ:
 ആയിഷ,
മക്കൾ :
ജമീല,മുഹമ്മദലി,അബ്ദുസമദ്,സുലൈഖ,അബ്ദുറഷീദ്,ദാരിമി,അസ്മ,റാഷിദ്,സൗദ,റുമൈസ് ,റഹീസ്,റിയാസ്,ഫഹദ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *